ഗവ. എൽ.പി.എസ്. നന്നാട്ടുകാവ്/അക്ഷരവൃക്ഷം/സൂര്യൻ

Schoolwiki സംരംഭത്തിൽ നിന്ന്
സൂര്യൻ

മാനത്തുള്ളൊരു താരം
 തിളങ്ങി നില്ക്കും താരം
എല്ലാവർക്കും വെളിച്ചം നൽകും
എന്നുടെ പ്രിയ താരം
രാവിലെ കുന്നിൻമുകളിൽ ഉദിക്കും
കടലിൽ താഴും വൈകിട്ടോടെ
ചെടികൾക്കെല്ലാം പ്രിയങ്കരനായ
സൂര്യൻ എന്നൊരു താരം

വൈഷ്ണവ്. എ
4 ഗവ.എൽ.പി.എസ്.നന്നാട്ടുക്കാവ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 27/ 02/ 2024 >> രചനാവിഭാഗം - കവിത