ഗവ. എൽ.പി.എസ്. നന്നാട്ടുകാവ്/അക്ഷരവൃക്ഷം/കൊക്കമ്മാവൻ

Schoolwiki സംരംഭത്തിൽ നിന്ന്
കൊക്കമ്മാവൻ

ഒറ്റക്കാലിൽ തപസ്സു ചെയ്യും കൊക്കമ്മാവൻ
കണ്ണുമടച്ചു ധ്യാനിക്കുന്നു കൊക്കമ്മാവൻ
മീനുകളാവഴിയീവഴി പോയാൽ കൊത്തിയെടുക്കും
പാടത്തങ്ങനെ കുത്തിയിരിക്കും കൊക്കമ്മാവൻ

വൈഗ. ആർ
2 ഗവ.എൽ.പി.എസ്.നന്നാട്ടുക്കാവ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 27/ 02/ 2024 >> രചനാവിഭാഗം - കവിത