ഗവ.എൽ.പി.എസ്.ചാന്നാങ്കര/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

കൊറോണഎന്ന മഹാവിപത്തിൽ നിന്ന് നമുക്കും നാടിനും രക്ഷനേടണമെ ങ്കിൽ നാം തന്നെ വിചാരിക്കണം.അതിൽ പ്രധാനം നമ്മുടെ ശുചിത്വം തന്നെയാണ്. മനുഷ്യർ തൻെറ ഉപജീവനത്തിനായി നെട്ടോട്ടമോടുന്ന ഈ കാലഘട്ടത്തിൽ പലകാര്യങ്ങളും ചെയ്യാൻ നാം മറന്നുപോകുന്നു.ഒന്നാമതായി പരിസരശുചിത്വം രണ്ടമതായി വ്യക്തിശുചിത്വം.
ഇവ രണ്ടും വേണ്ട വിധത്തിൽ ഇല്ലാതിരിക്കുന്നതാണ്ഇതുപോലുള്ള രോഗങ്ങൾ പടർന്നുപിടിക്കാൻ കാരണം.ശുചിത്വം വേണ്ടവിധത്തിൽ പാലിച്ചാൽ നമുക്കും നാടിനും ഇത്തരമുള്ള രോഗങ്ങളിൽ നിന്ന് രക്ഷനേടാം.

റിജോ ജോർജ്ജ്
4 എ ജി എൽ പി എസ്സ് ചാന്നാങ്കര
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 01/ 01/ 2022 >> രചനാവിഭാഗം - ലേഖനം