ഗവ.എച്ച്.എസ്സ്.എസ്സ് വീയപുരം/അക്ഷരവൃക്ഷം/ഞാൻ ആര്?

ഞാൻ ആര്?

 വർഷത്തിലൊരുനാൾ എന്നെ വേണം
 പീതവർണ്ണമാണെനിക്ക്
 അന്നെന്നെ കാണണമെന്ന് ആൾക്കാർ വാശി പിടിക്കും
 ഞാനാരെന്നു പറയാമോ?

 

ദർശനാ പ്രസാദ്
2 B ജി.എച്ച്.എസ്സ്.എസ്സ്.വീയപുരം
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 02/ 2025 >> രചനാവിഭാഗം - കവിത