ഗവ.എച്ച്എസ് അച്ചൂർ/അക്ഷരവൃക്ഷം/ പണ്ട് പണ്ട്
രോഗം പ്രതിരോധിക്കാൻ
ഇന്ന് ലോക രാജ്യങ്ങൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് കൊറോണ ഒരു ലക്ഷത്തിൽപരം ആളുകൾ ഇതുകാരണം മരണപ്പെട്ടു അതിലുപരി ആളുകൾക്ക് ഇത് സ്വീകരിച്ചിട്ടുമുണ്ട്. ഇതിനുള്ള വാക്സിൻ കണ്ടെത്തിയിട്ടില. അത് നമ്മുടെ ഓരോരുത്തരുടെയും കയ്യിൽ കൈകളിലാണ് ഇരിക്കുന്നത് രോഗം പ്രതിരോധിക്കാൻ ഉള്ള മാർഗം എന്നത് ആളുകൾ കൂടി നിൽക്കുന്ന പരിപാടികളിലും ഒന്നും ചെയ്യാതിരിക്കുക, വീടിനു പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക, വീടിനു പുറത്തു പോയാൽ ഹാൻഡ് വാഷ് സോപ്പ് ഉപയോഗിച്ച് കൈ നന്നായി കഴുകുക, കൂടുതലും വീടുകളിൽ നിന്ന് വെളിയിലേക്ക് ഉറങ്ങാതിരിക്കുക എന്നാൽ ഈ വൈറസ് ശരീരത്തിൽ പ്രവേശിക്കുന്നത് രോഗമുള്ള ആളുകളിൽ നിന്നുള്ള നേരിട്ടുള്ള സംഭവത്തിലൂടെയും, കൈകളിൽനിന്ന് നമ്മുടെ കണ്ണിൽ മൂക്കിലോ, വായിലോ, തൊടുന്നതു മൂലമാണിത് ശരീരത്തിൽ പ്രവേശിക്കുന്നത് രോഗം ശരീരത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ ഉള്ള ലക്ഷണങ്ങൾ ആണ് പനി, തലവേദന, തൊണ്ടവേദന, ശ്വാസതടസ്സം എന്നിവ
സാങ്കേതിക പരിശോധന - skkkandy തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം
എന്നാൽ ലോകരാജ്യങ്ങൾ അനുഭവിക്കുന്ന ഈ മഹാമാരിയെ വീട്ടിലിരുന്നുകൊണ്ട് ഈ ഈ കൊറോണ എന്ന രോഗത്തെ നമുക്ക് പ്രതിരോധിക്കാം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈത്തിരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈത്തിരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- വയനാട് ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം