ഗവ.എച്ച്എസ് അച്ചൂർ/അക്ഷരവൃക്ഷം/ഒരു കുഞ്ഞുവൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കുഞ്ഞുവൈറസ്

ലോകം മുഴുവൻ ഒരു കുഞ്ഞുവൈറസ് പിടിച്ചകുലിക്കിയിരിക്കുകയാണ്...വീടുകളിൽ നിന്ന് സ്വയം പ്രതിരോധത്തിനായി ഇരിക്കുന്ന ഈ അവസരത്തിൽ നമുക്ക് സ്വന്തമായി വീടുകളിൽ ഇരുന്ന് ചെയ്യാൻ കഴിയുന്ന കാര്യങ്ങളാണ് വ്യക്തിശിചിത്വവും പരിസരശുചിത്വവും...വൻ ഇറക്കുമതി രാജ്യങ്ങളായ ചൈനയിലെ ഗുഹാനിൽ നിന്ന് പിറവിയെടുത്തകൊറോണ എന്ന മഹാമാരിയുടെ സഞ്ചാരം എല്ല സാമ്രാജ്യത്വ ശക്തികളെയും തകർത്തെറിയുന്ന ഒരു അവസ്‌ഥ കണ്ണിൽകണ്ടുകൊണ്ട് മഹാഭിതിയിലാഴ്ന്നിരിക്കുന്നുകയാണ്...യുകയുഗാനന്തരങ്ങളുടെ ശക്തിക്ക് പോലും ഈ കൊറോണയെന്ന വ്യാപനത്തെ തടഞ്ഞുനിർത്താനാവാതെ വരുന്നു...അതിലുപരിയായി നമ്മുടെ സഹോദരങ്ങളായ ഒരുപാട് ആളുകളെ ഈ മഹാമാരിയിൽ നമുക്ക് കൈവിട്ട്കളയേണ്ടി വന്നു...നമളിലിരുവരും നിൽക്കുന്ന ഇന്ത്യയിലും കേരളത്തിലും മരണനിരക്ക് ഇന്നേവരെയുള്ള കണക്കിൽ കുറവാണ്‌...അതെന്തെന്നു പരിശോധിച്ചാൽ നമുക്ക് കാണാൻ സാധിക്കും...മറ്റുവന്കിട രാജ്യങ്ങളെ അപേക്ഷിച്ച് കേരളീയരായ മനുഷ്യരുടെ ജീവിതശൈലിയും നമ്മുടെ പൂർവികർ കൈമാറ്റം ചെയ്ത തന്ന രോഗപ്രതിരോധ ശക്തിയുമാണ്. നിങ്ങളൊന്ന് നോക്കു..നമളിൽ നിന്ന് വിഭിന്നരാണ് മറ്റു രാജ്യക്കാർ. തനതായ രീതിയിലുള്ള കേരളത്തിന്റെ വിഭവസമ്പത് ഭക്ഷിച്ചശീലിച്ച കേരളീയർക്ക് പ്രതിരോധശക്തിയുടെ കാര്യത്തിൽ എന്നു ഒന്നാം സ്ഥാനകാരാണ്. മറിച്ചൊന്ന് ചിന്തിച്ചുനോക്കാം...ബ്രിട്ടൻ' അമേരിക്ക പോലുളള വൻ പുരോഗമന രാജ്യങ്ങൾ എന്നും ഭക്ഷ്യവിഭവങ്ങളുടെ കാര്യത്തിൽ വ്യത്യസ്തത പുലർത്തുന്നു. അതുകൊണ്ട് തന്നെ രോഗപ്രതിരോധശേഷിയുടെ കാര്യത്തിൽ പിന്നിലും രോഗവ്യാപനത്തിന്റെ കാര്യത്തിൽ കൊച്ചുകേരളത്തിനെ അപേക്ഷിച്ച് മുന്നിലും ആണ്.കൊറോണയുടെ വരവ് എല്ലാം തകർത്തെറിയുന്ന കൂട്ടത്തിൽ ആരാധനാലയങ്ങളും മതപരമായ എല്ലാ ആചാരനുഷ്ട്ടങ്ങളും "ലോക്ഡൗണിൽ" അകപ്പെട്ടു.ഇതിൽ നിന്ന് നമുക്ക് ഉൾകൊള്ളാൻ കഴിയുന്ന തത്വം 'ശാസ്ത്രമാണ് സത്യം 'എന്നതാണ്.രോഗപ്രതിരോധ ശേഷിയുടെ കാര്യത്തിൽ കേരളം മുന്നിലാന്നെ നമ്മൾ അഹങ്കരികരുത്. വൈറസിന്റെ വ്യാപനവും ശക്തിയും കൂടിവരികയാണ്. അതുകൊണ്ട്തന്നെ നമ്മൾ ഓരോരുത്തരും അതീവജാഗ്രത പാലിക്കേണ്ടതുണ്ട്. അതിനാൽ ഈ കൊറോണ കാലത്ത് പകൽസമയങ്ങളിൽ വ്യക്തിശിചിത്വവും പരിസര ശുചിത്വവും പാലിക്കേണ്ടതാണ്. അതിലുപരിയായി വീടുകളിലെ കലാപരമായ കഴിവുകളും സര്ഗവാസനകളും വർത്തിയെടുക്കാനുള ഇടവേള കൂടിയാണ് ഈ സമയം.രോഗപ്രതിരോധ ശേഷിയുടെ കാര്യത്തിൽ കേരളം മുന്നിലാന്നെ നമ്മൾ അഹങ്കരികരുത്. വൈറസിന്റെ വ്യാപനവും ശക്തിയും കൂടിവരികയാണ്. അതുകൊണ്ട്തന്നെ നമ്മൾ ഓരോരുത്തരും അതീവജാഗ്രത പാലിക്കേണ്ടതുണ്ട്. അതിനാൽ ഈ കൊറോണ കാലത്ത് പകൽസമയങ്ങളിൽ വ്യക്തിശിചിത്വവും പരിസര ശുചിത്വവും പാലിക്കേണ്ടതാണ്. അതിലുപരിയായി വീടുകളിലെ കലാപരമായ കഴിവുകളും സര്ഗവാസനകളും വർത്തിയെടുക്കാനുള ഇടവേള കൂടിയാണ് ഈ സമയം.അതിനാൽ അകലം പാലിച്ചുകൊണ്ട് ഒരുമിച്ച് നിന്ന്...കൈകൾ കോർക്കാതെ ആരോഗ്യ പ്രവര്ത്തകരുടെ നിർദ്ദേശം ശരിയാംവണ്ണം പാലിച്ചുകൊണ്ട് പ്രതിരോധിക്കുകയും ഈ കൊറോണകാലം മനോഹരമാക്കിയെടുക്കുവാൻ നമുക്ക്‌കഴിയുമെന്ന് ആത്മവിശ്വാസത്തോടെ നിർത്തുന്നു...


അക്ഷര. എം
6 B ഗവ :ഹൈ സ്കൂൾ അച്ചൂർ
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - skkkandy തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം