29 /09/25 ന് നടന്ന ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പിൽ നിന്നും...
പ്രവർത്തനങ്ങൾ.
രക്ഷിതാക്കളുടെ യോഗത്തിൽ നിന്നും....
2025_28 ബാച്ചിലെ കുട്ടികൾക്കുള്ള പ്രീമിനറി ക്യാമ്പ് 29 ആം തീയതി തിങ്കളാഴ്ച നടന്നു. മാസ്റ്റർ ട്രെയിനർ ശ്രീ അർഷാദ് അലി ക്ലാസ് നയിച്ചു. 40 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. ഓപ്പൺ ടൂൺസ് ,സ്ക്രാച്ച് 3 പ്രോഗ്രാമിംഗ്, റോബോട്ടിക്സ് ,എന്നീ സെഷനുകൾ വളരെ മനോഹരമായ രീതിയിൽ കൈകാര്യം ചെയ്യപ്പെട്ടു. മൂന്നുമണിക്ക് രക്ഷിതാക്കളുടെ യോഗത്തോടുകൂടി ക്യാമ്പ് അവസാനിച്ചു.
പ്രവർത്തനറിപ്പോർട്ട് പേജിൽ ചേർക്കുന്നതെങ്ങനെയെന്ന് വ്യക്തമാക്കുന്ന സഹായം-മാതൃക കാണുക. --- SWHD.