ഗവൺമെന്റ് എച്ച്. എസ്. എസ്. ഭരതന്നൂർ/ഫിലിം ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ഫിലിം ക്ലബ്ബിന്റെ നേതൃത്വത്തിൽ ഈ അധ്യയനവർഷം ഒരു ഷോർട്ഫിലിം നിർമ്മിക്കുകയുണ്ടായി .ഒറ്റവഴി എന്ന് പേര് നൽകിയ ഈ ഷോർട്ഫിലിം സംവിധാനം ചെയ്തത് പത്താം തരം ഡി ഡിവിഷനിലെ കൃഷ്‌ണേന്ദു ആണ് . മറ്റു ക്ലാസ്സുകളിൽ നിന്നും അഭിനയിക്കുന്നതിന് കുട്ടികളുണ്ടായിരുന്നു .