ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

സയൻസ് ക്ലബ്ബ്

ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂലൈ 21 ന് ചന്ദ്ര ദിനം ആചരിച്ചു. സബ്ജില്ലാതല ശാസ്ത്രമേളയിൽ വിവിധ വിഭാഗങ്ങളിലായി പങ്കെടുക്കുന്നതിന് കുട്ടികളെ പരിശീലിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു വരുന്നു.ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഭാഗമായി പാലോട് ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ സന്ദർശിക്കുകയുണ്ടായി.