ഗവൺമെന്റ് വി. എച്ച്. എസ്. എസ് പരണിയം/അക്ഷരവൃക്ഷം/മഹാത്മാവ്

Schoolwiki സംരംഭത്തിൽ നിന്ന്
മഹാത്മാവ്

മണ്ണിലെ സൂര്യൻ വിണ്ണിൽ മറഞ്ഞിട്ടിന്ന്
കാലങ്ങൾ ഏറെ താണ്ടി കടന്നു
അഹിംസയാണവനിൻ ശക്തി
കൊല്ലില്ല കൊലയില്ലിവിടെ

അലഞ്ഞൊറിഞ്ഞൊഴുകും പുഴ
യാണവനിൻ വാക്കുകൾ
തത്ത്വചിന്താശീലകനവൻ
ഇഹലോക പരലോകർ ഞങ്ങളിലുണ്ടവനുടെ സ്നേഹം

ആകാശ്.എസ്
10 A ഗവൺമെൻറ് വി.എച്ച്.എസ്.എസ് പരണിയം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത