ഗവൺമെന്റ് എച്ച്.എസ്.എസ് വിളവൂർക്കൽ/പ്രൈമറി
(ഗവൺമെൻറ് എച്ച്.എസ്.എസ് വിളവൂർക്കൽ/പ്രൈമറി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഒന്ന് മുതൽ നാളെ വരെ ഉള്ള ക്ലാസ്സുകളിൽ 2൦22 -23 അധ്യനവര്ഷത്തിൽ ആകെ നൂറ്റിഇരുപത്തിഅഞ്ച് കുട്ടികളുണ്ട്.
നാല് അധ്യാപകർ ............ലതാകുമാരി എൽ ,രഞ്ജിനി വി എസ് ,മേരീസെലിൻ ,ഉഷ ബി
നവംബർ 14 ചിൽഡ്രൻസ് ഡൈയ്ക്ക് കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
പ്രീപ്രൈമറി കുട്ടികളും പരിപാടി അവതരിപ്പിച്ചു.