ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/''' ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളോടൊപ്പം '''
(ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവ്/പ്രവർത്തനങ്ങൾ/''' ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളോടൊപ്പം ''' എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളോടൊപ്പം
ഭൗതിക സൗകര്യം
പൈതൃകം ബ്ലോക്കിനടുത്താണ് ഭിന്നശേഷിക്കാർക്കായുള്ള പ്രത്യേക ക്ലാസ്‍മുറി ഒരുക്കിയിരിക്കുന്നത്.കൂടുതൽ സമയവും മറ്റു കുട്ടികളോടൊപ്പം ക്ലാസിൽ ചെലവഴിക്കുകയും കുറച്ചു സമയം സ്പെഷ്യൽ പരിശീലനത്തിനായി ഇവിടെ വരുകയും ചെയ്യുന്നു.കുഞ്ഞുങ്ങൾക്ക് എഴുതാനും വായിക്കാനും വരയ്ക്കാനും അടിസ്ഥാന ഗണിതക്രിയകൾ ചെയ്യാനും ഇവിടെ സ്പെഷ്യൽ ടീച്ചറും സഹായിയും ശ്രമിച്ചുവരുന്നു.നിരന്തരമായ പരിശ്രമം കാരണം ഇത്തരം കുഞ്ഞുങ്ങളെ പൊതുധാരയിലേയ്ക്ക് കൊണ്ടുവരുവാനായിട്ടുണ്ട്.നിലവിൽ സ്പെഷ്യൽ അധ്യാപികയായി ശ്രീമതി.മജ്ഞുവും സഹായിയായി ശ്രീമതി.പുഷ്പലീലയും സേവനം ചെയ്തുവരുന്നു.
-
ശ്രീമതി.മഞ്ജു,സ്പെഷ്യൽ ടീച്ചർ
-
ശ്രീമതി.പുഷ്പലീല,സഹായി
-
-