ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/കുട്ടിക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്


കുട്ടികൾക്ക് ഐ.ടി.യിലുളള മികവിനെ പരിപോഷിപ്പിക്കുന്നതിനായി നടക്കുന്ന സംരംഭമാണിത്.ആനിമേഷൻ,മലയാളം കംപ്യൂട്ടിംഗ്, ഇന്റർനെറ്റ് & സൈബർമീഡിയ, ഹാർഡ് വെയർ,ഇലക്ട്രോണിക്സ് എന്നിവയാണ്.