ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/യാത്രാ സൗകര്യം
(ഗവൺമെൻറ്, വി.എച്ച്.എസ്.എസ് കോട്ടുകാൽ/യാത്രാ സൗകര്യം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലം വാഹനസൗകര്യം കുറഞ്ഞ പ്രദേശമായതിനാൽ കുട്ടികൾക്ക് വളരെ ബുദ്ധിമുട്ട് നേരിടേണ്ടി വന്നു. തുടർന്ന് സ്കൂളിനായി എം.എൽ.എ ഫണ്ടിൽ നിന്നും ഒരു ബസ് അനുവദിച്ചിട്ടുണ്ട്.