ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/അക്ഷരവൃക്ഷം/പ്രകൃതിയുടെ തിരിച്ചടി (ലേഖനം)

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയുടെ തിരിച്ചടി



ഒരു നാൾ നമ്മുടെ പ്രകൃതിയിൽ അതിക്രൂരൻമാരായ ആളുകൾ ഉണ്ടായിരുന്നു.അവർ ചെയ്ത ക്രൂരതയ്ക്ക് കിട്ടിയ തിരിച്ചടിയാണ് ഇവിടെ വിവരിക്കുുന്നത്.


നമ്മുടെ പ്രകൃതിയിൽ സൗന്ദര്യവും അതോടൊപ്പം പ്രകൃതി തന്ന തണലുകളും ഒക്കെ നാം ഉൾപ്പെടുന്ന മനുഷ്യർ ഇഞ്ചിഞ്ചായി അതെല്ലാം നശിപ്പിക്കുന്നു. പക്ഷേ ഇവർ ആവും ജീവൻ നിലനിർത്തുന്നത്. മനുഷ്യൻ അതിക്രൂരമായി പ്രകൃതിയോട് പോരാടുന്നു.മൃഗങ്ങൾക്കും പക്ഷികൾക്കും വസിക്കാൻ പോലും സ്ഥലം ഇല്ലാതായി. കർഷകർക്ക് അവരുടെ സ്ഥലങ്ങൾ ഇല്ലാതായി. മനുഷ്യൻ പ്രകൃതിയോട് കാണിച്ച ക്രൂരതയ്ക്ക് തിരിച്ചടിയായാണ് വന്ന് കയറിയ ഒരു വെള്ളപ്പൊക്കം. ഇപ്പോഴും പ്രകൃതി തിരിച്ചടിച്ചു കൊണ്ടിരിക്കുന്നു. ഈ തിരിച്ചടി മനുഷ്യർക്ക് താങ്ങാനാവാത്ത രീതിയിൽ മാറികൊണ്ടിരിക്കുന്നു. ഇതിൽ നിന്ന് നമ്മൾ മനസിലാക്കേണ്ടത് പ്രകൃതിയോട് നമ്മൾ തിരിച്ചടിച്ചാൽ അത് ഇരട്ടി തിരിച്ചടി നമുക്ക് തരും.






ദേവിക ബി എസ്
9 എ ഗവൺമെൻറ്, വി.എച്ച്.എസ്.എസ് കോട്ടുകാൽ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം