ഗവൺമെന്റ് ഗേൾസ് വി. എച്ച്. എസ്. എസ്. പേട്ട/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

ഇന്നിനു വേണ്ടി പോരാടാം

നാളേക്ക് വേണ്ടി കാതോർക്കാം

നാടിനു ശാപമായി വന്നൊരു വ്യാധിയെ....

നമുക്കൊന്നായി തുരത്താം

കൈകൾ കഴുകീടാം

വരും നാളേക്കായോരിത്തിരി

അകലം പാലിച്ചീടാം

തലമുറകളേറെയുണ്ടി-

ഭൂവിൽ വന്നു ചേരാൻ

ഇന്നേ പൊരുതാം നമുക്കവർക്കായൊരുക്കാം ശുചിത്വമാർന്നൊരീ ഭൂതലം...

 

ഡാമിറ്റാ ജെ ബ്രിട്ടോ
6A ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ പേട്ട തിരുവനന്തപുരം തിരുവനന്തപുരം നോർത്ത്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത