ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. കരമന/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂളിനു് അഭിമാനമായി ഒരു എസ്.പി.സി ഗ്രൂപ്പ് ഉണ്ട്. വളരെ മനോഹരമായി പരിശീലനം ലഭിച്ചവരാണ് അവർ. സ്കൂളിലെ പ്രധാന വിശിഷ്ട ച‌ടങ്ങുകളിൽ അവർ അവരുടെ പരേഡ് അതിമനോഹരമായി കാഴ്ചവെയ്ക്കാറുണ്ട്.