ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/അക്ഷരവൃക്ഷം/ശുചിത്വം 2
(ഗവൺമെൻറ്, എച്ച്.എസ്. മടത്തറകാണി/അക്ഷരവൃക്ഷം/ശുചിത്വം 2 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശുചിത്വം 2 ഒരിടത്ത് ഒരു പട്ടണമു ണ്ടായിരുന്നു. അവിടെയുള്ള ആളുകളും അവിടത്തെ സ്ഥലങ്ങളും എല്ലാം വളരെ നല്ലതും കാണാൻ ഭംഗിയുള്ളതുമായിരുന്നു.അങ്ങനെയുള്ള ആ നഗരത്തിൽ ഒരു രോഗം പിടിപെട്ടു.ആ രോഗം വളരെ വിഷമം നിറഞ്ഞതും മനുഷ്യരെ കൊല്ലുന്നതുമായിരുന്നു.അങ്ങനെ ആ പട്ടണത്തിൽ ആ രോഗം വന്നതിനുശേഷം അവിടത്തെ ജനങ്ങളുടെ ആരോഗ്യവും ജീവനും ആപത്തിലായിരുന്നു.പിന്നെ ആ രോഗം പകർന്ന് അവിടത്തെ ജനങ്ങളുടെ ജീവൻ പൊലിഞ്ഞുകൊണ്ടിരുന്നു.അങ്ങനെ അവിടെയുള്ള ജനങ്ങളും അവിടത്തെ ഭരണാധികാരികളും ഈ രോഗത്തെ ഭയപ്പെട്ടിരുന്നു.ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി ഭരണാധികാരികൾ ആലോചിച്ചുകൊണ്ടേയിരുന്നു.അങ്ങനെ അവർ പല വൈദ്യന്മാരുടെയും ശാസ്ത്രജ്ഞന്മാരുടെയും സഹായങ്ങൾ തേടിയിരുന്നു.പക്ഷെ അവർ കണ്ട എല്ലാ വൈദ്യന്മാരും ശാസ്ത്രജ്ഞന്മാരും പറഞ്ഞത് ഈ രോഗത്തിന് മരുന്നില്ല എന്നായിരുന്നു.അവസാനം ഒരു ശാസ്ത്രജ്ഞനെ കണ്ടു.ആ ശാസ്ത്രജ്ഞൻ അറിയപ്പെടുന്ന ഒരാളായിരുന്നു.ആ ശാസ്ത്രഞ്ജനോട് കാര്യങ്ങൾ പറഞ്ഞു.ആ ശാസ്ത്രജ്ഞൻ പറഞ്ഞു ഈ രോഗത്തിനുള്ള മരുന്ന് നിങ്ങൾ തന്നെ കണ്ടെത്തണം. അത് എല്ലാവരും ഒറ്റക്കെട്ടായി ആ രോഗത്തെ മറികടന്നു. ആ രോഗത്തെ നശിപ്പിച്ചു.
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 11/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ