ഗവൺമെന്റ് എച്ച്. എസ്. ഫോർ ഗേൾസ് ധനുവച്ചപുരം/സ്പോർട്സ് ക്ലബ്ബ്
(ഗവൺമെൻറ്, എച്ച്.എസ്. ഫോർ ഗേൾസ് ധനുവച്ചപുരം/സ്പോർട്സ് ക്ലബ്ബ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വളരെ വിപുലമായ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കന്ന ഒരു ക്ലബാണിത്.വിദ്യാത്ഥികൾക്ക് ഏറെ ഇഷ്ടമുളള ഒരു ക്ലബാണിത്.ഇതിൻെറ ചാർജ്ജ് രജനി പി ദാസ് ടീച്ചറിനാണ്.സ്കൂളിലെ ഏത് പ്രവർത്തനത്തിനും വളരെ സജീവമായി പങ്കെടുക്കുകയും വിജയിപ്പിക്കാൻ സഹായിക്കുന്നു.ആവശ്യമായഎല്ലാ സഹായ സഹകരണങ്ങൾ ചെയ്യുന്നുു.