ഗവൺമെന്റ് എച്ച്. എസ്. എസ്. പൂവത്തൂർ/ജൂനിയർ റെഡ് ക്രോസ്-17
(ഗവൺമെൻറ്, എച്ച്.എസ്. പൂവത്തൂർ/ജൂനിയർ റെഡ് ക്രോസ്-17 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
== ജെ.ആർ.സി== 2015-2016-ൽ J.R.Cയുടെ ആദ്യയൂണിററ് പ്രവർത്തനമാരംഭിച്ചു.പത്ത് ആൺകുട്ടികളും പത്ത് പെൺകുട്ടികളും ചേർന്നതായിരുന്നു ഇത്.2016-2017 ബാച്ചിലെ കുട്ടികൾ കൂടി ഉൾപ്പെട്ട് ആകെ നാല്പത് കുട്ടികൾ അംഗങ്ങളായുണ്ട്.ശ്രീമതി അംബികടീച്ചർ ആണ് J.R.C co-ordinator