ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്


സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് 2018 ജൂണിൽ രൂപീകരിച്ചു.ആകെ അംഗങ്ങൾ HS:-40 UP:-10 ആകെ 50
പ്രവർത്തനങ്ങൾ
സ്വാതന്ത്രസമരസേനാനികളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തി ആൽബം തയ്യാറാക്കാൻ ആവശ്യപ്പെടുകയും അത് അനുസരിച്ച് കുട്ടികൾ തയ്യാറാക്കികൊണ്ടുവന്നു.
*ജനസംഖ്യാദിനത്തോട് അനുബന്ധിച്ച് ഒരു ക്വിസ് നടത്തി. വിജയികൾക്ക് സമ്മാനം നൽകി.
*മാസ്റ്റർപ്ലാൻ അനുസരിച്ച് വായനാകോർണർ ഉണ്ട്. കുട്ടികൾക്ക് ബുക്ക് നൽകി,വായിച്ച് കുറിപ്പ് തയ്യാറാക്കാൻ ആവശ്യപ്പെട്ടു.
*ആനുകാലിക പ്രാധാന്യമുള്ള സംഭവങ്ങൾ ഉൾപ്പെടുത്തി ക്വിസ് നടത്തുന്നു.
* SS ലാബ് തയ്യാറാക്കാൻ സ്ഥലസൗകര്യമില്ല.
*ഗാന്ധിജയന്തി- ക്വിസ്,സേവനവാരം
*ശിശുദിനം- റാലി