ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/ഫിലിം ക്ലബ്ബ്
ദൃശ്യരൂപം
(ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ/ഫിലിം ക്ലബ്ബ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഫിലിം ക്ളബ്ബിന്റെ പ്രവർത്തനങ്ങൾ നടന്നു വരുന്നു.കുട്ടികളുടെ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള അവാർഡും,മികച്ച നടനുള്ള അവാർഡും കരസ്ഥമാക്കാൻ കഴിഞ്ഞു
2025-2026
വായന ദിനാചരണം
ഫിലിം ക്ലബ് അംഗമായ Swathy (9 F ) വായനദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ മലയാളത്തിലെ പ്രസിദ്ധമായ പുസ്തകങ്ങൾ ആസ്പദമാക്കി നിർമ്മിച്ച സിനിമകൾ കുട്ടികളെ പരിചയപ്പെടുത്തി. എഴുത്തുകാരനെയും പുസ്തകത്തിൻറെ പേരും തുടർന്ന് സിനിമയുടെ പേരും നിർമ്മാതാവിനെ പറ്റിയും കാര്യങ്ങൾ പറയുകയുണ്ടായി.