ഗവൺമെന്റ് എച്ച്. എസ്. എസ്. കുളത്തൂർ/വിദ്യാരംഗം-17
(ഗവൺമെൻറ്, എച്ച്.എസ്. എസ് കുളത്തൂർ/വിദ്യാരംഗം-17 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായനവാരം ആചരിച്ചു. വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനം അദ്ദേഹത്തിന്റെ പുസ്തകങ്ങളുടെ സമാഹരണവും വിതരണവും. അധ്യാപക ദിനത്തിൽ സ്കൂളിലെ മുൻ അധ്യാപകനായിരുന്ന ശ്രീ ശശി സാറിനെ കുട്ടികൾ ആദരിച്ചു.