ഒരിക്കലും മറക്കാത്ത നാളുകൾക്കിനി
ഒരിക്കലും മറക്കാത്ത സ്വപ്നങ്ങൾക്കൊരു
യാത്രയായ് ഞാൻ ഒരു സ്വർഗ്ഗവാതിലിൽ
ഒരു സങ്കല്പമിനിയുണ്ടെങ്കിൽ
ഞാനതിലോരു പുഷ്പമാ-
മാകുമെന്നോർത്തോ ....
അതിലൊരു സായാഹ്‌ന വിരുന്നുകാരൻ ...
അതിലൊരു സാന്ത്വന മിഴിനീർതുള്ളികൾ ...
ആരോ വിളിക്കാൻ കാതോർത്തു നിന്നു ഞാൻ
ഒരിക്കലും മറക്കാത്ത സ്വപ്നങ്ങളുമായി .....