ഗവൺമെന്റ് എച്ച്.എസ്.എസ്. പള്ളിക്കൽ/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
പള്ളിക്കൽ സ്കൂൾ ലൈബ്രറി

ലൈബ്രേറിയൻ ഇൻ ചാർജ് : ഷീന എ.എച്ച്.
അയ്യായിരത്തിലധികം പുസ്തക ശേഖരമുള്ള നല്ല ഒരു ലൈബ്രറി സ്കൂളിൽ പ്രവർത്തിക്കുന്നു. എല്ലാ വർഷവും ആർ.എം.എസ്.എ.യുടെ ഫണ്ട് വഴി പുസ്തക ശേഖരം വിപുലപ്പെടുത്താറുണ്ട്. ലൈബ്രറി ചാർജ് ഉള്ള ടീച്ചർക്ക് പുറമെ തിരുവനന്തപുരം ജില്ലാപഞ്ചായത് വഴി നിയമിതയായ ഒരു ലൈബ്രേറിയൻ ലൈബ്രറി പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജ്ജം പകരുന്നു. എല്ലാ വിദ്യാർത്ഥികളും ലൈബ്രറി പീരീഡുകൾക്കു പുറമെ ഇന്റർവെൽ സമയം കൂടി ലൈബ്രറി ഉപയോഗപ്പെടുത്തുന്നു.