ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ/ റെഡ്ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്
    സ്കൂളിലെ  റെഡ്ക്രോസ് യൂണിറ്റിന്റെ നേതൃത്വം വഹിക്കുന്നത് ശ്രീമതി പ്രമീള റ്റീച്ചറാണ്. സ്കൂളിന്റെ അച്ചടക്ക പരിപാലനത്തിലും വിവിധ പരിപാടികളിലും  റെഡ്ക്രോസ് സജീവമായി സഹകരിക്കുന്നു.  സ്കൂൾ സമയം കഴിഞ്ഞ് വൈകുന്നേരങ്ങളിൽ  വിദ്യാർത്ഥികളെ വരിയായി വിടുന്നതിൽ  റെഡ്ക്രോസ്  അംഗങ്ങളുടെ സേവനം ശ്രദ്ധേയമാണ്.
30/01/2017ൽ നെയ്യാറ്റിൻകര ടൗൺ ഹാളിൽ നടന്ന റെഡ്ക്രോസ് സെമിനാറിൽ പങ്കെടുത്ത റെഡ്ക്രോസ് അംഗങ്ങൾ
റെഡ്ക്രാേസ് വിദ്യാത്ഥിനികൾ
റെഡ്ക്രാേസ് വിദ്യാത്ഥികൾ