ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ/എസ്.എസ്.എൽ.സി., ഹയർ സെക്കൻഡറി റിസൾട്ട്‍
(ഗവൺമെൻറ്, എച്ച്.എസ്.എസ് കുളത്തുമ്മൽ/എസ്.എസ്.എൽ.സി., ഹയർ സെക്കൻഡറി റിസൾട്ട്‍ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എസ്.എസ്.എൽ.സി.പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും ഏ പ്ലസ് നേടി അഭിമാനമായ സ്ക്കൂളിലെ വിദ്യാർത്ഥികൾ.
1). യു.ഗൗരി ലക്ഷ്മി. 2). വി.എം.കാവേരി. 3).എ.എസ്.അൻസ. 4). എസ്.ആമിന. 5). എ.കാവ്യ മനോജ്. 6). ഡി.എസ്.ബിനോയ് ദാസ്. 7). വി.എസ്.വിഷ്ണു.
ഹയർ സെക്കൻഡറി പരീക്ഷയിൽ 1200 ൽ 1200 മാർക്കു വാങ്ങിയ സുലഭ ഷാജി. സയൻസ് ഗ്രൂപ്പിൽ എല്ലാ വിഷയങ്ങൾക്കും ഏ പ്ലസ് 27 ഉം കോമേഴ്സ് ഗ്രൂപ്പിൽ എല്ലാ വിഷയങ്ങൾക്കും ഏ പ്ലസ് 2 പേർക്കും കിട്ടി.