ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ/"ഹായ് സ്കൂൾകുട്ടികൂട്ടം" പരിശീലനം

Schoolwiki സംരംഭത്തിൽ നിന്ന്

"ഹായ് സ്കൂൾകുട്ടികൂട്ടം" പദ്ധതിയിൽ അംഗമായ എല്ലാ വിദ്യാർത്ഥികൾക്കും അവധികാലത്ത് നൽകുന്ന അടിസ്ഥാന ദ്വിദിന പരിശീലനം 21/04/2017 ൽ അവസാനിച്ചു. വിവിധ സ്കൂളുകളിൽ നിന്നും കുട്ടികൾ പങ്കെടുത്തു. വസന്ത ടീച്ചറും മിനി ടീച്ചറുമാണ് ക്ലാസുകൾ കൈകാര്യം ചെയ്തത്.