ഗവൺമെന്റ് എച്ച്. എസ് കഴിവ‍ൂർ/അക്ഷരവൃക്ഷം/ശുചിത്വ ശീലങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വ ശീലങ്ങൾ

ശുചിത്വം പാലിക്കേണം നാമെല്ലാവരും
വൃത്തിയാക്കേണം നാം വീടും പരിസരവും
പല്ലുകൾ തേയ്‌ക്കേണം നാം ഇരുനേരം
നിത്യം ഉപയോഗിക്കേണം നാം ശൗചാലയം
കുളിച്ചീടേണം നാം ശുചിയായി രണ്ടുനേരവും
ധരിച്ചിടേണം നാം നിത്യം വൃത്തിയുള്ള വസ്ത്രം
കഴുകേണം നാം കൈകൾ ആഹാരത്തിനു മുൻപും പിൻപും
കഴിച്ചിടേണം നാം മിതമായി നല്ല ഭക്ഷണം
കുടിച്ചിടേണം നാം തിളപ്പിച്ചാറ്റിയ വെള്ളം
മറയ്‌ക്കേണം നാം മുഖം തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
തുപ്പരുത് നാം പൊതുസ്ഥലങ്ങളിൽ
വലിച്ചെറിയരുത് നാം മാലിന്യം വഴിയോരങ്ങളിൽ
അനുവദിക്കരുത് നാം മലിനജലം കെട്ടിനിൽകുവാൻ
തുരത്തിയോടിക്കണം നാം രോഗാണുക്കളെ
വളർത്തിടേണം നാം ശുചിത്വ ശീലം
പാലിച്ചിടേണം നാം വ്യക്തിശുചിത്വം  !

ആദർശ്‌രാജ്
4 A ഗവൺമെ൯റ് പഞ്ചായത്ത് എച്ച്.എസ് കാഞ്ഞിരംകുളം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത