ഗവൺമെന്റ് വി. എച്ച്. എസ്. എസ് & എച്ച്. എസ്. എസ്. പാറശാല/അക്ഷരവൃക്ഷം/വീണ്ടും അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
വീണ്ടും അതിജീവനം

മായയായി മറയുകയാണല്ലോ
മാരിയായി പെയ്തിറങ്ങുകയാണല്ലോ
മഹാദുരിതം ലോകജനതയെ !!!
കീഴ്പെടുത്തുകയെ
രക്ഷ നമുക്ക്


പകച്ചുപോയാല്ല്പനേരമെങ്കിലും
ലോകമിന്ന്.........
പേടികൂടാതെ രോഗം
നേരിടാനൊരുങ്ങുന്നു


പ്രാണനായി പിടയുന്നു
ശ്വസിക്കാൻ കഴിയാതെ
പലരുമതാ ഉടനെ
മരണം വരിയ്ക്കുന്നു


പലരോടുമിടപഴകാനാകാതെ
പുറംലോകവുമായി അകലം പാലിച്ചും
രോഗമതാ വരികയാണ്
മനുഷ്യരെ.......


കേരളമതാ... അതിജീവനത്തിനായി
പാതയൊരുക്കും തിരക്കിൽ
മഞ്ചേശ്വരം മുതൽ പാറശ്ശാല വരെ
നൂലിട്ട പോലിഴയും ജനത


അകലാൻ ദേഹത്താലേ
ദ്രോഹിയെ പ്രതിരോധനത്തിനായി
ആശങ്കയില്ലാതാക്കാം
അതിജീവനത്തിനായി

ഒന്നാവുകയാം ഈ ജനത
സൂര്യന് മുകളിൽ വെളിച്ചമേകാൻ
അകന്നകന്നുനീങ്ങുക
കൈകൾ ശുചിയാക്കുക

നന്ദന.പി.എൻ
+1 Science ഗവൺമെൻറ് എച്ച്.എസ്. എസ് പാറശാല
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത