ഗവൺമെന്റ് വി. എച്ച്. എസ്. എസ് & എച്ച്. എസ്. എസ്. പാറശാല/അക്ഷരവൃക്ഷം/പരിസ്ഥിതിയും ശുചിത്വവും

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതിയും ശുചിത്വവും


പരിസര ശുചിത്വം പാലിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ് സ്കൂളിൽ ആയാലും വീട്ടിൽ ആയാലും പൊതുമേഖലയിൽ ആയാലും നമ്മുടെ ആരോഗ്യം സംരക്ഷിക്കുന്നത് പ്രകൃതിയിലൂടെ ആണ് നമ്മുടെ വീട്ടുപരിസരത്ത് എപ്പോഴും വൃത്തിയായി സൂക്ഷിക്കുക രോഗങ്ങൾക്ക് കാരണം വ്യക്തി ഇല്ലായ്മയാണ് പരിസ്ഥിതി ശുചിത്വം പാലിക്കുന്നതിൽ കൂടെ രോഗാണുക്കളെ നമ്മൾ അകറ്റി നിർത്തുകയാണ് പ്ലാസ്റ്റിക് പോലുള്ള മണ്ണിൽ അലിഞ്ഞു ചേരാത്ത വസ്തുക്കൾ കത്തിക്കുന്നതിലൂടെ മാരകമായ രോഗങ്ങൾ പിടിപെടുന്നു പാലിക്കുന്നതിലൂടെ രോഗാണു വിൽ നിന്നും നമ്മൾ മുക്തി നേടുകയാണ് രോഗാണു വിൽ നിന്നും നമ്മൾ മുക്കി നേടുകയാണ് പ്രകൃതി സുരക്ഷാ നമ്മൾ ഉറപ്പാക്കേണ്ടതാണ് രോഗങ്ങളുടെ എല്ലാം നിർമാതാവും മനുഷ്യൻ തന്നെയാണ് അത് ആകേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ് മലിനീകരണം തടഞ്ഞ പരിസ്ഥിതി ശുചിത്വം പാലിച്ചുകൊണ്ട് നമുക്ക് ശരിയായിരിക്കാം രോഗങ്ങളിൽ നിന്ന് മുക്തമാകാൻ


അജോഷ്
8എ3 ഗവൺമെൻറ്, വി.എച്ച്.എസ്.എസ് & എച്ച്.എസ്. എസ് പാറശാല
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം