ഗവൺമെന്റ് വി. എച്ച്. എസ്. എസ് & എച്ച്. എസ്. എസ്. പാറശാല/അക്ഷരവൃക്ഷം/കാക്കിക്കുള്ളിലെ കരുതൽ

Schoolwiki സംരംഭത്തിൽ നിന്ന്
കാക്കിക്കുള്ളിലെ കരുതൽ

കാണുവിൻ സോദരരേ
നോക്കുവിൻ സോദരരെ
ഊരിലെ കാവൽക്കാ രാം ധീര
കാക്കിധാരികളേ കൊറോണ
യാം വ്യാധി സംഹാരതാണ്ഡവ
മാടവേ അപരൻ സംരക്ഷകരായി
ദുരിതമേൽക്കു ഇവർ വീടിനെ
വിട്ട് വീട്ടുകാരെ വിട്ട് വെയിലിലും
മഴയിലും നാടു കാക്കുന്നവർ
കാക്കി എന്നുകേട്ടാൽ നടുങ്ങും
ജനം ഇന്നു നോക്കുവിൻ കൂട്ടരേ
സ്നേഹത്തിൻ അടയാളം കത്തുന്ന
ചൂടിലും ഔഷധവും ആയി എത്തും
നിങ്ങൾ ജ്വലിക്കട്ടെ ഒരായിരം സൂര്യ
പ്രഭയാൽ മേൽക്കുമേൽ


 

ഡിവിൻസാവിയോ
8 A3 ഗവൺമെൻറ്, വി.എച്ച്.എസ്.എസ് & എച്ച്.എസ്. എസ് പാറശ്ശാല
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത