ഗവൺമെന്റ് വി. എച്ച്. എസ്. എസ്. ഫോർ ദി ഡഫ്, ജഗതി/അക്ഷരവൃക്ഷം/മഴവില്ല് കഥ പറയുന്നു

Schoolwiki സംരംഭത്തിൽ നിന്ന്
മഴവില്ല് കഥ പറയുന്നു

കൂട്ടുകാരെ ആകാശത്തെ മേഘങ്ങളാലെ കുഞ്ഞുതുള്ളികൾ വെയിലേർപ്പിക്കുമ്പോഴാണ് ഞാൻ ആകാശത്തു പ്രത്യക്ഷമാകുന്നത്. എന്റെ കളറുകൾ വയലറ്റ്, ഇൻഡിഗോ, പച്ച, മഞ്ഞ, ഓറഞ്ച്, ചുമപ്പ് എന്നിവ കളർ കൊണ്ട് അടുക്കി വച്ചിരിക്കുന്നു. എന്നെ കണ്ടാൽ മയിലുകൾ നൃത്തം ചെയ്യുമെന്ന് കേട്ടിട്ടുണ്ട്. കുട്ടികൾ താഴെ നിന്ന് മേളിലോട്ടു നോക്കുമ്പോൾ എന്നെ നല്ല രീതിയിൽ കാണാൻ കഴിയില്ല. ആകാശത്തു ഏറോപ്ലെയിനിൽ പോകുമ്പോൾ നല്ലതു പോലെ എന്നെ കാണാൻ കഴിയും. എന്നിക്കു ഒരു വിഷമം മാത്രമേ ഉള്ളു. അത് എന്റെ കൂട്ടുകാർ എന്നെ ഇഷ്ടപ്പെട്ടു കഴിയുമ്പോഴത്തേക്കും ഞാൻ മാഞ്ഞു പോകും. അത്ര നേരമേ എനിക്ക് നിലനിൽക്കാൻ ആവൂ................

ശിവാനി
6 A ഗവൺമെൻറ്, വി.എച്ച്.എസ്.എസ് ഫോർ ദി ഡഫ് ജഗതി
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ