ഗവൺമെന്റ് ടെക്നിക്കൽ എച്ച്. എസ്. കുളത്തൂർ/പരിസ്ഥിതി ക്ലബ്ബ്
ദൃശ്യരൂപം
(ഗവൺമെന്റ് ടെക്നിക്കൽ എച്ച്. എസ് കുളത്തൂർ/പരിസ്ഥിതി ക്ലബ്ബ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പരിസ്ഥിതി ക്ലബിന്റെ പ്രവർത്തനങ്ങൾ നമ്മുടെ സ്കൂളിൽ നടന്നു വരുന്നു. ക്ലൂബിന്റെ കൺവീനർ ആയി ശ്രീ അജയകുമാർ പ്രവർത്തിച്ചു വരുന്നു. പരിസ്ഥിതി പരിപാലിക്കുന്നതിന്റെ പ്രാധാന്യത്തെപ്പറ്റി ഒരു സെമിനാർ സംഘടിപ്പിച്ചു. ക്ലബിന്റെ നേത്യത്വത്തിൽ ഒരു ശലഭപാർക്ക് നിർമ്മാണം ആരംഭിച്ചിട്ടുണ്ട്. സ്കൂളിന്റെ പരിസരങ്ങളിലെ വൃക്ഷങ്ങൾക്കു നാമകരണം ചെയ്ത ബോർഡ് സ്ഥാപിക്കാനുള്ള പണികൾ ഉടനെ ആരംഭിക്കും. സ്കൂളും പരിസരവും പ്ലാസ്റ്റിക് നിരോധിതമാക്കാൻ കഴിഞ്ഞു എന്നതു ക്ലബിന്റെ മേന്മയാണ്.