ഗവൺമെന്റ് എച്ച്. എസ്. കാലടി/അക്ഷരവൃക്ഷം/കോവിഡ് 19ന്റെ കണ്ണി മുറിക്കാം....
കോവിഡ് 19ന്റെ കണ്ണി മുറിക്കാം....
ചൈനയിൽ നിന്നും ഉത്ഭവിച്ച ഈ മഹാമാരി ഏഷൃയിൽ തന്നെ ഏറ്റവും വലിയ വിപത്താണ്. ഇപ്പോൾ കേരളത്തിലും ഈ കൊറോണയെ പ്രതിരോധിക്കാൻ ഇപ്പോൾ വ്യാജ വാർത്തകൾ പ്രചരിക്കുന്നു. നമ്മൾ ചെയ്യേണ്ടത്. ഈ വ്യാജവാർത്തകൾ ഷെയർ ചെയ്യാതെ കൊറോണ എന്ന കോവിഡ്-19നെ തുരത്തുവാനുള്ള മുൻകരുതലുകളാണ്. വീട്ടിൽ നിന്നും അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം പുറത്ത് ഇറങ്ങുക. മാസ്ക് അല്ലെങ്കിൽ തൂവാല എപ്പോഴും പുറത്ത് ഇറങ്ങുബോൾ മുഖത്ത് ധരിക്കണം. കെെകൾ ഇടക്കിടക്ക് സോപ്പുപയോഗിച്ച് കഴുകണം. പുറത്ത് നിന്നും വന്നതിനുശേഷം കെെയ്യും കാലും സോപ്പുപയോഗിച്ച് കഴുകിയശേഷം മാത്രമേ വീട്ടിൽ കയറാവൂ, പനിയോ ചുമയോ തുമ്മലോ ഉണ്ടെങ്കിൽ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പോവുക. ചുമക്കുബോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കുക. നമുക്ക് കോവിഡ് 19ന്റെ കണ്ണി മുറിക്കാം....
|