ഗവൺമെന്റ് എച്ച്. എസ്. എസ്. ആനാവൂർ/ഗണിത ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
    ഈ സ്കൂളിലെ ഗണിത ക്ലബ്ബ് ശ്രീമതി സുനിതകുമാരി  റ്റീച്ചറിന്റെ  നേതൃത്വത്തിൽ ഭംഗിയായി പ്രവർത്തിച്ചു വരുന്നു. പ്രസ്തുത ക്ലബ്ബിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി 8മുതൽ 10 വരെ  ക്ലാസ്സിലെ  കുട്ടികൾക്ക് കണക്കിലെ കളികൾ, വ്യത്യസ്ത തരം പസിലുകൾ ,ഗണിത ശാസ്ത്രജ്ഞരെ ക്കുറിച്ചുള്ള അവബോധം , പ്രോജക്ടുകൾ, വിജ്ഞാന പ്രദമായ ഗണിത ചോദ്യങ്ങൾ അവയുടെ ഉത്തരങ്ങൾ എന്നിവ നൽകി വരുന്നു.  ക്ലബിന്റെ ആഭിമുഖ്യത്തിൽ എല്ലാ അംസബ്ലിയിലും ഒരു ഗണിതശാസ്ത്രജ്ഞനെ പരിചയപ്പെടുത്തുന്നു.