ഗവ. യു പി സ്ക്കൂൾ, കീച്ചേരി/ പരിസ്ഥിതി ക്ലബ്ബ്.
(ഗവഃ യു പി സ്ക്കൂൾ, കീച്ചേരി/ പരിസ്ഥിതി ക്ലബ്ബ്. എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അപൂർവ ഔഷധങ്ങൾ നിറഞ്ഞ ഔഷധസസ്യ തോട്ടം സ്കൂളിന്റെ സമ്പത്താണ്. പരിസ്ഥിതി ദിനാചരചരണത്തിന്റെ ഭാഗമായി സ്കൂൾ അങ്കണത്തിലും വീടുകളിലും വൃക്ഷതൈകൾ നട്ട് പരിപാലിച്ചു വരുന്നു.ശലഭോദ്യാനം ,ജൈവോദ്യാനം ഇവ സ്കൂൾ പരിസരത്തിനു ശോഭയേറുന്നു .മനോഹരമായ ജൈവ വൈവിധ്യങ്ങൾ ഷൂട്ട് ചെയ്തു ഡിജിറ്റൽ രൂപത്തിൽ സൂക്ഷിച്ചു പോരുന്നു.ഹരിത വിദ്യാലയം എന്ന പേര് അന്വർത്ഥമാക്കുന്ന പരിസ്ഥിതി പ്രവർത്തങ്ങൾ വിദ്യാലയത്തിൽ നടന്നു വരുന്