കൊളവല്ലൂർ എൽ.പി.എസ്./അക്ഷരവൃക്ഷം/ മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
(കൊലവല്ലൂർ എൽ.പി.എസ്/അക്ഷരവൃക്ഷം/ മഹാമാരി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മഹാമാരി


സുന്ദരമായെൻ കേരളത്തേയും ലോകത്തേയും,
എന്തിനീ കൊറോണ നശിപ്പിക്കുന്നു.
സന്തോഷം നിറഞ്ഞ സ്കൂളിലെ ദിനങ്ങൾ
എന്തിനു നീ കവർന്നെടുത്തു..
എൻകൂട്ടരെല്ലാം യാത്ര പറയാതെ പിരിഞ്ഞു പോയി.
എല്ലാവരടേയും സന്തോഷവും സമാധാനവും നീ കെടുത്തിയില്ലേ....
പേടിയാവുന്നു എനിക്കും എൻ്റെ കൂട്ടർക്കും നിന്നെ
ഇനി എത്ര കാലമുണ്ട് ഞങ്ങൾക്ക്
പഠിക്കാനും വളരാനും അറിവു നേടാനും
മുത്തശ്ശൻ പറയുന്ന കഥയിലെ ലോകം ഇനി എന്നെങ്കിലും ഞങ്ങളെ തേടി എത്തുമോ ദൈവമേ
 

അൻസിക
2 കൊളവല്ലൂർ.എൽ.പി.സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 07/ 03/ 2024 >> രചനാവിഭാഗം - കവിത