അതി സുന്ദരം ഈ പ്രകൃതി.
ഈ മണ്ണിൽ നാം ജനിച്ചല്ലോ.
മണ്ണിൻ സുഗന്ധം ഈ ഭൂവിൽ.
നാം വളർന്നല്ലോ കണ്ണിൽ കുളിർമ തോനുന്ന കാഴ്ച തന്നെ പ്രകൃതിയിൽ.
അമ്മയാകും പ്രകൃതി നീയെത്ര സുന്ദരി.
എന്നാൽ ഇന്നോ നിൻ അവസ്ഥ എത്ര പരിതാപം.
നിൻ മക്കളായ മാനവകുലത്തിൻ പ്രവൃത്തിയോ അതിഭീകരം.