കെ. എം. വി. എച്ച്. എസ്. എസ്. കൊടക്കാട്/അക്ഷരവൃക്ഷം/Covid-19
Covid-19
Covid -19 പുതുതായി കണ്ടെത്തിയ കൊറോണ വൈറസ് മൂലമുണ്ടാകുന്ന ഒരു പകർച്ചവ്യാധിയാണ്. covid-19 ബാധിച്ച മിക്ക ആളുകൾക്കും മിതമായതോ അമിതമായതോ ആയ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ അനുഭവപ്പെടുന്നു. കൊറോണ വൈറസ് പ്രാഥമികമായി ശരീരസ്രവങ്ങളിലൂടെയാണ് പടർന്നു പിടിക്കുന്നത്. ചൈനയിലെ വുഹാനിൽ അജ്ഞാതമായ ഒരു ന്യൂമോണിയ കണ്ടെത്തിയത് 2019 ഡിസംബർ 31നാണു. 2020ഫെബ്രുവരി 11ന് ലോകാരോഗ്യ സംഘടന ഇതിനെ covid-19 എന്ന് പേരുനല്കി. Covid-19 എന്നതിന്റെ പൂർണമായ പേര് കൊറോണ വൈറസ് ഡിസീസ് 2019 എന്നാണ്. ഈ വൈറസ് പ്രധാനമായും ശ്വാസകോശ നാളിയെയാണ് ബാധിക്കുന്നത്. കൊറോണ വൈറസ് ശരീരത്തിനുള്ളിൽ പ്രവേശിച്ചാൽ 14 ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ കാണിക്കും. ഇന്ത്യയിൽ ആദ്യമായി covid-19 സ്ഥിതീകരിച്ചത് കേരളത്തിലെ തൃശൂർ ജില്ലയിലാണ്. 1937ലാണ് കൊറോണ വൈറസിനെ ആദ്യമായി തിരിച്ചറിഞ്ഞത്. ഈ വൈറസിനെ തിരിച്ചറിഞ്ഞ ശാസ്ത്രജ്ഞൻ നോവൽ കൊറോണ വൈറസ് എന്ന പേരാണ് നിർദ്ദേശിച്ചത്. കിരീടം അല്ലെങ്കിൽ പ്രഭാവലയം എന്നാണ് കൊറോണ എന്ന ലാറ്റിൻ വാക്കിനർത്ഥം.
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 07/ 01/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചെറുവത്തൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചെറുവത്തൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കാസർഗോഡ് ജില്ലയിൽ 07/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം