എസ്. ഡി. പി. വൈ. കെ. പി. എം. എച്ച്. എസ്. എടവനക്കാട്/നാഷണൽ കേഡറ്റ് കോപ്സ്-17
(കെ.പി.എം.എച്ച്.എസ്. എടവനക്കാട്/നാഷണൽ കേഡറ്റ് കോപ്സ്-17 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഡെങ്കിപ്പനിക്കെതിരെയുള്ള ബോധവൽക്കരണം
ഡെങ്കിപ്പനിക്കെതിരെയുള്ള ബോധവൽക്കരണ സുചീകരണ പരിപാടികളുമായി എടവനക്കാട് എസ്.ഡി.പി.വൈ.കെ.പി.എം ഹൈസ്‌ക്കൂളിലെ നേവൽ കേഡറ്റുകൾ എടവനക്കാട് പ്രൈമറി ഹെൽത്ത് സെന്ററിൽ എത്തി. എടവനക്കാട് പഞ്ചായത്ത് പസിഡന്റ് ശ്രീ ജീവൻമിത്ര ശുചീകരണ പരിപാടി ഉൽഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ശ്രീമതി ഷാജിയ മാലിക്ക് സീനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീ.ജെറി ബെനഡിക്ട് എിവർ ബോധവൽക്കരണ പരിപാടിക്ക് നേതൃത്വം നൽകി. നേവൽ എൻ.സി.സി യൂണിറ്റ് തേഡി ഓഫീസറും അധ്യാപകനുമായ ശ്രീ. സുനിൽ മാത്യു അധ്യാപകരായ അയൂബ്,അരുൺ,ജോർജ് അലോഷ്യസ് എിവരുടെ നേതൃത്വത്തിൽ ഹെൽത്ത് സെന്ററിന്റെ പരിസരം കേഡറ്റുകൾ ശുചീകരിച്ചു