എസ്. ഡി. പി. വൈ. കെ. പി. എം. എച്ച്. എസ്. എടവനക്കാട്/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19


ലോകം മുഴുവൻ പരന്നുപോയ് മാരി
ചീനയിൽ നിന്നും വന്നതാണിവൻ
ലോകരെ കൊന്നൊടുക്കീടുവാൻ
വന്നൊരീ ചൈനീസുമാരിയിക്കൊറോണ

എന്നു നീ പോയിടുമീലോക ഗോളത്തിൽ
എന്നാണതാശങ്കയുള്ളിൽ നിറഞ്ഞിടുന്നു.
കോവിഡേ നിന്നെ തുരത്തുവാൻ
മാസ്കുകൾ സാനിറ്റൈസറും വേണം

ഇപ്പോൾ ഭയമല്ല വേണ്ടത് പ്രതിരോധം
കൈകൾ കഴുകിടാം സോപ്പിനാൽ നന്നായി
അകലം പരസ്പരം കാത്തു സൂക്ഷിച്ചീടുകിൽ
ചൈനീസുമാരിയയിൽ നിന്ന് മുക്തരാകാം


യദുകൃഷ്ണ എ എച്ച്
9 A എസ്.ഡി.പി.വൈ കെ.പി.എം.എച്ച്.എസ്
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത