കെ.കെ.കെ.വി.എം.എച്ച്.എസ്സ്,പൊത്തപ്പള്ളി./അക്ഷരവൃക്ഷം/വിശ്വ സാഹിത്യകാരന്മാർ
വിശ്വ സാഹിത്യകാരന്മാർ
1. ഹോമർ - ജീവിതകാലം : ബി സി എട്ടാം നൂറ്റാണ്ട് ജന്മരാജ്യം- ഗ്രീസ് പ്രധാന കൃതികൾ - ഇലിയഡ്,ഒഡിസി 2. ജെഫ്രി ചോസർ - ജീവിതകാലം : 1342-1400 ജന്മരാജ്യം - ബ്രിട്ടൻ പ്രധാന കൃതികൾ - ദ് കാന്റർബറി ടെയിൽസ്, ട്രോയ് ലെസ് ആൻഡ് ക്രീസിഡെ 3. ദാന്തെ - ജീവിതകാലം : 1265-1321 ജന്മരാജ്യം - ഇറ്റലി പ്രധാനകൃതി- ഡിവൈൻ കോമഡി 4. വില്യം ഷേക്സ്പിയർ - ജീവിതകാലം ; 1564-1616 ജന്മരാജ്യം - ബ്രിട്ടൻ പ്രധാനകൃതികൾ - കിങ് ലിയർ,മാക്ബത്ത്, മര്റ് നിരവധി നാടകങ്ങളും ഗീതകങ്ങളും 5. ജോൺ മിൽട്ടൺ - ജീവിതകാലം : 1608-1674 ജന്മരാജ്യം - ബ്രിട്ടൺ പ്രധാന കൃതികൾ - പാരഡൈസ് ലോസ്റ്റ് , പാരഡൈസ് റീഗെയിൻഡ് 6. ജൊനാഥൻ സ്വിഫ്റ്റ് - ജീവിതകാലം : 1667-1745 ജന്മരാജ്യം - ബ്രിട്ടൻ പ്രധാന കൃതി - ഗളിവേഴ്സ് ട്രാവൽസ് 7. ചാൾസ് ഡിക്കൻസ് - ജീവിതകാലം : 1812-1870 ജന്മരാജ്യം - ബ്രിട്ടൻ പ്രധാന കൃതികൾ - എ ക്രിസ്മസ് കാരൾ , ഒലിവർ ട്വിസ്റ്റ്, എ ടെയ്ൽ ഓഫ് ടു സിറ്റീസ് 8. ജോർജ് ഇലിയട്ട് - ജീവിതകാലം : 1819-1880 ജന്മരാജ്യം - ബ്രിട്ടൻ പ്രധാന കൃതികൾ - ദ് മിൽ ഓൺ ദ് ഫ്ലോസ്, ആഡം ബീഡ്, മിഡിൽ മാർച്ച്
|