കുറുമ്പക്കൽ മാപ്പിള എൽ പി എസ്/അക്ഷരവൃക്ഷം/കോവിഡ്
കോവിഡ്
മിന്നു : നീ തിന്നുമ്പോൾ കെയ്കൾ കഴികിയോ ചിന്നു: ഇല്ല ചേച്ചി ഞാൻ കെയ് കഴുകാൻ മറന്നു പോയി മിന്നു: ഇനി നീ തിന്നുമ്പോൾ നല്ല വൃത്തിയായി കെയ്കൾ സോപ്പിട്ടോ ആൻവാഷ് ഇട്ടോ കെയ് നല്ലവണ്ണം വൃത്തിയാകണം ഇല്ലങ്കിൽ കൊറോണ പടർന്നു പിടിക്കും ചിന്നു: ചേച്ചി എനിക്ക് കൊറോണ വരാതെ നിൽക്കാൻ കാര്യങ്ങൾ വിഷതികച്ചു തരാമോ മിന്നു: ശെരി നീ തൊണ്ട വരളുമ്പോൾ ഇടക്കിടെ വെള്ളം കുടിക്കുക. നീ എവിടെ പോകുമ്പോഴും മാസ്ക് ധരിക്കുക. വീട്ടിലേക് മടങ്ങി വന്നാൽ കെയ്കൾ രണ്ടും സോപിട്ട് കെയ്കുക. തുമ്മുമ്പോൾ തൂവാല എടുത്ത് മുഗം മറക്കണം കുട്ടുകാർക് ഒപ്പം കളിക്കുമ്പോയും സംസാരിക്കുമ്പോഴും കുറച്ചു അകലം പാലിക്കുക മിന്നു : ശെരി ഏച്ചി
സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം