കുറുമ്പക്കൽ മാപ്പിള എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണ ഒരു മഹാവിപത്ത്
കൊറോണ ഒരു മഹാവിപത്ത്
ഞങ്ങൾ ഇപ്പോൾ വലിയ പ്രതിസന്ധിയിലാണ് കടന്നുപോകുന്നത്. കൊറോണ വൈറസ് പരത്തുന്ന covid19 എന്ന രോഗം ലോകത്ത് എല്ലായിടത്തും പടർന്നു കഴിഞ്ഞു. 2019 നവമ്പർ മാസത്തിലാണ് കൊറോണ വൈറസ് ചൈനയിലെ വുഹാൻ എന്ന സ്ഥലത്ത് പിടിപെട്ടത്. അത് പിന്നീട് ജനസമ്പർക്കത്തിലൂടെയും സ്പര്ശനത്തിലൂടെയും ലോകത്തിലെ വിവിധ രാജ്യങ്ങളിൽ പടർന്നുപിടിക്കാൻ തുടങ്ങി. അങ്ങനെ അത് നമ്മുടെ കൊച്ചു കേരളത്തിലും പടർന്നു പിടിച്ചു. കൊറോണ വൈറസിനെ ഇല്ലാതാക്കാൻ ഞങ്ങൾ വേണ്ടത് ആരോഗ്യവകുപ്പും ഗവണ്മെന്റ്ഉം പറയുന്ന കാര്യങ്ങൾ അതെപടി അനുസരിച്ചിരിക്കണം. ഗവണ്മെന്റ് പാസാക്കിയ ലോക് ഡൗണിൽ അതീവ ജാഗ്രതയായിരിക്കണം. ആവശ്യങ്ങൾക് പുറത്തിറങ്ങതെ അത്യാവശ്യങ്ങൾക്കുമാത്രം പുറത്തിറങ്ങുക. വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓഫീസികളും ഫാക്ടറികളും മാളുകളും നേരത്തെ അടച്ചുപൂട്ടിയത് കൊണ്ട് കുറേയൊക്കെ ജനസമ്പർക്കം ഒഴിവായി. ആരാധനാലയങ്ങൾ അടച്ചുപൂട്ടിയതായ ഒരു വർഷവും ഇതുവരെ ഉണ്ടായിട്ടില്ല. കൊറോണ വൈറസ് പരത്തുന്ന കോവിഡ് 19എന്ന അസുഖം ലോകത്ത് നിന്നും ഇല്ലാതാകാൻ നമുക്ക് ദൈവത്തോട് പ്രാർത്ഥിക്കാം.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം