മാളുപ്പൂച്ഛയും കണ്ടൻ പൂച്ചയും
മാളുപ്പൂച്ചയും കണ്ടൻപൂച്ചയും വലിയ സുഹ്യത്തുക്കളായിരുന്നു.അവർ നടന്നുപോകുമ്പോൾ ഒരു കുരങ്ങൻ മരച്ചില്ലയിലൂടെ ചാടിച്ചാടി പഴങ്ങൾ തിന്നുന്നത് കണ്ടു.അതുപോലെ എനിക്കും മരച്ചില്ലയിൽ ചാടിച്ചാടി പഴങ്ങൾ പറിച്ച് തിന്നണം എന്ന് പറഞ്ഞ് കണ്ടൻ പൂച്ച മരച്ചില്ലയിലേക്ക് ചാടിയതും താഴേക്ക് വീണ് നടുവൊടിഞ്ഞു..............
ഗുണപാഠം: എടുത്ത് ചാട്ടം ആപത്താണ്
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ
|