കാപ്പാട് മദ്രസ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ മീനുവും കൂട്ടുകാരും

Schoolwiki സംരംഭത്തിൽ നിന്ന്
മീനുവും കൂട്ടുകാരും


ഒരു ദിവസം മീനുവും കൂട്ടുകാരും കളിക്കുകയായിരുന്നു.അപ്പോൾ ചാച്ചു അവർ കളിക്കുന്നത് കണ്ടു. അപ്പോൾ ചാച്ചു പറഞ്ഞു."കൂട്ടുകാരെ പുറത്തിറങ്ങിക്കളിക്കരുത്.ഇപ്പോൾ എല്ലാ നാട്ടിലും കൊറോണ എന്ന രോഗം വന്നിരിക്കുകയാണ്.അപ്പോൾ നമ്മൾ ശ്രദ്ധിക്കണം.അത് കൊണ്ട് കളി മതിയാക്കി വീട്ടിൽ പോയി കൈ സോപ്പിട്ട് കഴുകണം. വൃത്തിയിൽ നിൽക്കണം.തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മുഖം മറയ്ക്കണം.ഇങ്ങനെയൊക്കെ ചെയ്താൽ നമ്മുക്ക് കൊറോണയെ പ്രതിരോധിക്കാം.വാ നമ്മുക്ക് വീട്ടിലേക്ക്പോകാം.”ചാച്ചു പറഞ്ഞതു കേട്ട് അവർ കളി മതിയാക്കി വീട്ടിലേക്ക് പോയി..

ആയിശ ഫർഹ
3 A കാപ്പാട് മദ്രസ എൽ.പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കഥ