ആരും പുറത്തിറങ്ങരുതേ
വീടിനുള്ളിൽ ഇരുന്നീടാം…
കൊറോണ എന്ന വൈറസിനെ
ഒന്നായ് നമ്മൾ നേരിടേണം.
പുറത്തു നമ്മൾ പോന്നെങ്കിൽ
മാസ്ക് ധരിക്കൂ കൂട്ടാരെ…
പുറത്തു പോയി വന്നാലോ
കൈകൾ നന്നായ് കഴുകേണം.
കൊറോണ രോഗം മാറീട്ട്
സ്കൂളിൽ നമുക്ക് പോകേണ്ടേ…
പുതിയ ക്ലാസിൽ ഇരുന്നിട്ട്
നന്നായി നമുക്ക് പടിക്കേണ്ടേ.