വായന ക്ലബ്
വായന വളർത്തുന്നതിനായി ഒരു വായന ക്ലബ് രൂപീകരിച്ചിട്ടുണ്ട്. ശ്രീമതി. ലാല ടീച്ചറിന്റെ നേതൃത്വത്തിൽ ഈ വർഷത്തെ വായന ആരംഭിക്കുകയുണ്ടായി.ചെറിയ എഴുത്ത്ഒരോ കുട്ടിക്കും വായനയുടെ അനുഭവം നൽകുക എന്ന ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ടാണ് വായന ക്ലബ് രൂപീകരിച്ചിരിക്കുന്നത്. ക്ലബിൽ അംഗത്വമുള്ള കുട്ടികളെ ക്കൂടാതെ സ്ഥിര വായന പ്രോൽസാഹിപ്പിക്കുന്നതിന് എല്ലാ കുട്ടികൾക്കും വായന ക്ലബ് പ്രയോജനപ്പെടുന്നു