ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി/നാഷണൽ കേഡറ്റ് കോപ്സ്-17
ഞങ്ങളുടെ സ്കൂളിൽ എൻ സി സി യൂണിറ്റ് പ്രവർത്തിക്കുന്നില്ല.കുട്ടികളുടെസേവന സന്നദ്ധത, ധൈര്യം, ആത്മവിശ്വാസം, ദേശസ്നേഹം ഇവ ഊട്ടിയുറപ്പിക്കുന്നതിന് ഏറെ സഹായകരമാണ് എൻ.സി.സി. ട്രൂപ്പുകൾ. വരും ഭാവിയിൽ എൻ.സി.സി.യുടെ ഒരു വിഭാഗം ഈ സ്കൂളിലും പ്രവർത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്നു.